പ്രധാന വാർത്തകൾ
സിബിഎസ്ഇ സ്കൂളിൽ അധ്യാപക ഒഴിവ്: അപേക്ഷ 25വരെനാലു വർഷ ബിരുദം: കണ്ണൂർ പ്രവേശനത്തിന് അപേക്ഷ അപേക്ഷ നൽകാംതുടർപഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണം: മന്ത്രി വി ശിവൻകുട്ടിഎംജി, കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം: അപേക്ഷ മെയ് 30വരെകാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളുംബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ്കേരളത്തിൽ നാലുവർഷ ബിരുദം ജൂലൈ ഒന്നുമുതൽ: അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടിപ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘാടനം മുഖ്യമന്ത്രിമലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടിവിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർ

2020-21 പാഠപുസ്തക ഇന്റന്റ് കൈറ്റ് വെബ്‌സൈറ്റ് വഴി നല്‍കാം

Dec 9, 2020 at 10:19 pm

Follow us on

തിരുവനന്തപുരം: ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ കൈറ്റ് വെബ്‌സൈറ്റ് വഴി സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്‍ന്റ് ചെയ്യാം. ഡിസംബര്‍ 21 നകം https://kite.kerala.gov.in/KITE/ എന്ന വെബ്‌സൈറ്റ് വഴി സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ ആവശ്യമായ പാഠപുസ്തകങ്ങള്‍ ഇന്‍ന്റ് നല്‍കണം. സര്‍ക്കാര്‍/ എയ്ഡഡ്/ ടെക്നിക്കല്‍ സ്‌കൂളുകളും, അംഗീകാരമുളള അണ്‍എയ്ഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്‌കൂളുകള്‍ക്കും, ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യാവുന്നതാണ്. 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വാല്യം 288 ഉം രണ്ടാം വാല്യം 183 ഉം മൂന്നാം വാല്യം 20 ടൈറ്റിലുകളുമാണ് ഉളളത്. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.

\"\"

Follow us on

Related News